---
title: "വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ"
english_title: "TG Mohandas Taken Into Custody Over Derogatory Remarks Against Students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377661/tg-mohandas-custody-students-insult-delhi-protest`"
published_at: "2026-08-10T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7919664bb76_1000223731.jpg"
keywords: ["TG Mohandas", "Arrest", "Cyber Crime", "Kochi"]
---

# വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ

> **Lead Summary:** **കൊച്ചി**: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസ്പൊലീസ് കസ്റ്റഡിയിൽ. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് ഇന്നലെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

## Article Content

**കൊച്ചി**: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസ്പൊലീസ് കസ്റ്റഡിയിൽ. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് ഇന്നലെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിച്ച് ഇന്ന്കോ ടതിയിൽ ഹാജരാക്കും. കേസെടുത്ത് 11-ാം ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377661/tg-mohandas-custody-students-insult-delhi-protest`)